വടകര: വി.ടി.കെ. കേളപ്പൻ ജ്വല്ലറി ഉടമ പൂവാടൻ ഗേറ്റിലെ വി.ടി.കെ. രാഘവൻ (83) നിര്യാതനായി. ഭാര്യ: രുഗ്മിണി.മക്കൾ: സുധീർ, മനോജ്, പ്രമോദ്, രാജേഷ്, പ്രജീഷ്, രൂപേഷ്.സുജീഷ് (ഉണ്ണി). മരുമക്കൾ: ബിന്ദു, സ്മിത, ധന്യ, രജിത, വേണി, ലിബിന.