നാദാപുരം: കക്കം വെള്ളികുന്നത്ത് എം.എ. അബ്ദുല്ല ഹാജി (72) നിര്യാതനായി. എൺപതുകളിൽ ബോംബെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഹാപ്പി ട്രാവൽസിൻെറ ഉടമയായിരുന്നു. ഭാര്യ: പാത്തു. മക്കൾ: സക്കീന, ഷഫീഖ്, ഷൈമ, ഷാഹിദ, സുമയ്യ, ഷാനവാസ്. മരുമക്കൾ: ഹമീദ്, സാറ, ഖാസിം, സലാം, ഷാജഹാൻ, ഷാഹിന.