പയ്യോളി: സൂപ്പർ ലാബ് ഉടമയായിരുന്ന തരിപ്പയിൽ കുഞ്ഞമ്മദ് (കമ്പോണ്ടർ -75) നിര്യാതനായി. ഭാര്യ: ശരീഫ.മക്കൾ: സാജിദ് (ദുബൈ), സജിന, സമീർ (സൂപ്പർ ലാബ് ), മുഹമ്മദ് സലീത്ത് (ഖത്തർ). മരുമക്കൾ: സമീറ, നൗഷാദ് (ബഹ്റൈൻ), സഫീന, മുഹ്സിന.സഹോദരങ്ങൾ: റഷീദ്, ജമീല, നഫീസ, റാബിയ (പ്രസിഡൻറ് വനിത ലീഗ് മുൻസിപ്പൽ കമ്മിറ്റി) പരേതരായ ബാവ, കുഞ്ഞിമൊയ്തീൻ.