തിക്കോടി: ചേരാൻറവിട പരേതനായ അലിയുടെ മകൾ റംല (49) മാറാട് വെച്ച് നിര്യാതയായി.ഭർത്താവ്: പരേതനായ സാജിദ്. മക്കൾ: ശഹബാസ് (ദുബൈ), ആബിദ്, സജ്ല. മരുമകൻ: സഫാദ് (എലത്തൂർ). മാതാവ്: കദീജ. സഹോദരങ്ങൾ, അബൂബക്കർ സിദ്ദീഖ് (ഖത്തർ), ആസ്യ, സഫിയ, സുബൈദ, നസീമ.