ചെറുവണ്ണൂർ: സ്രാമ്പ്യ കിഴക്കേതൊടി മുഹമ്മദിെൻറ മകൻ കെ.ടി. സലീം (42) നിര്യാതനായി. മാതാവ്: പാത്തൈ.ഭാര്യ: ജെഷീറ. മക്കൾ: സജില, ഷഹനാസ് ബീഗം, ശനീജ്. മരുമകൻ: ഷാഫി. സഹോദരങ്ങൾ: അബ്ദു, ശരീഫ, ബുഷ്റ.