പൊക്കുന്ന്: കോന്തനാരി കരുവള്ളി ഗോപാലകൃഷ്ണൻ (പെയിൻറർ-75) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ജിഷ, അജീഷ്, സജീഷ്. മരുമക്കൾ: ജിജീഷ്കുമാർ (ഒളവണ്ണ), ഷമീന, നീതു. സഹോദരങ്ങൾ: ഹരിദാസൻ, ദേവയാനി, സാവിത്രി, പരേതരായ രാഘവൻ, ശാരദ, ലക്ഷ്മി, യശോദ.