മുക്കം: കോഴിക്കോട് കോർപറേഷൻ റിട്ട. ജീവനക്കാരനും ഹാർമോണിസ്റ്റുമായ പൊറ്റശ്ശേരി പനങ്ങോട്ടുമ്മൽ കെ.സി. രാജൻ (72) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ. മക്കൾ: സജേഷ്, സജ്ന. മരുമകൻ: ബാലു (കലാഭവൻ).