കോഴിക്കോട്: പന്നിയങ്കര കുഞ്ഞിക്കോയ റോഡിൽ ‘റുഖിയ മൻസിലി’ൽ വാടിയിൽ മോല്ലാൻറകം ഉമ്മർകോയ (84) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: സാദിഖ്, നജ്മുദ്ദീൻ, ഖദീജ, ആമിനബി. മരുമക്കൾ: റസാഖ്, സക്കീർ, സാഹിറ, ഷേർസ ബാനു. സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ, മമ്മദ് കോയ, റുഖിയ, ബിച്ച.