കൊയിലാണ്ടി: താഴങ്ങാടി റോഡ് തഹലിയ (കാരക്കാട്ടു വളപ്പിൽ). അബ്ദുറഹിമാൻ (53) നിര്യാതനായി. ഭാര്യ : അസ്മ. മക്കൾ: ജാബിർ (ഖത്തർ), ജുറൈജ് (ദുൈബ), ജസീറ, ജിൽസ. മരുമകൻ: സഫ്വാൻ.