കുറ്റ്യാടി: ചാത്തങ്കോട്ടുനട ചാപ്പൻതോട്ടം തകിടിയേൽ അബിയുടെ ഭാര്യ സിനി (48) നിര്യാതയായി. കൊട്ടോടി ഇടവക പാറ്റാനിയിൽ കുടുംബാംഗമാണ്. മക്കൾ: അഖിൽ, നിഖിൽ, അലീന.