കൊയിലാണ്ടി: പൂളായിൽ രമേശൻ (51) നിര്യാതനായി. പിതാവ്: പരേതനായ ശങ്കരൻ. മാതാവ്: ലക്ഷ്മി. ഭാര്യ: ബിനി. മകൾ: അഞ്ജന. സഹോദരങ്ങൾ: ശശിധരൻ, സത്യൻ, സുധീർ, രാധാകൃഷ്ണൻ.