ഉേള്ള്യരി: കന്നൂര് കുപ്പേങ്ങൽ കുഞ്ഞാലിക്കുട്ടി (69) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഹസീന, ഐഷാബീ, മുജീബ്റഹ്മാൻ, നവാസ്. മരുമക്കൾ: ഷാഹിർ, മുദ്ദസിർ, മുനീറ, മുഫീദ. സഹോദരങ്ങൾ: അബൂബക്കർ ഹാജി, കാസിം, ഇമ്പിച്ചാമിന, മഹമൂദ്, പരേതയായ ഫാത്തിമ.