കൊയിലാണ്ടി: അവറാങ്ങാൻറകത്ത് പുതിയപുരയിൽ ഫാത്തിമ ഹജ്ജുമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ പി. അബ്ദുല്ലക്കുട്ടി. മക്കൾ: മുഹമ്മദലി, അബ്ദുസ്സമദ്, നസീർ, സക്കറിയ, ജാഫർ, സിറാജുദ്ദിൻ, ഇമ്പിച്ചി ആയിഷ, സൈനബ, അസ്മ, റഹ്മ, സാജിത, റൈജു. മരുമക്കൾ: അബ്ദുൽ ഖാദർ, മുഹമ്മദ്, ഇസ്മായിൽ, ശരീഫ് (ദുബൈ), താജുന്നിസ, സബിത, ബദ്രിയ, ഷർമിന, ഷഫ്നാസ്, റമീസ പരേതരായ കെ.പി. അബ്ദുൽ റസാഖ്, മുസ്തഫ. സഹോദരങ്ങൾ: മൊയ്തു (മലേഷ്യ), ഹംസ, അബ്ദുല്ല, അസീസ് (ചെന്നൈ), ഹമീദ് റോളക്സ്, പരേതനായ എ.പി. ഇബ്രാഹിം.