വടകര: കീഴലിലെ മാങ്ങോട് താഴെ കുനിയില്‍ വി.എം. അഹമ്മദ് (59) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുറഹിമാന് മുസ്ലിയാര് (വടകര കടപ്പുറം ജുമാ മസ്ജിദ് മുന്‍ ഖാദി). ഭാര്യ: വി.കെ. സുഹറ (ബാങ്ക് റോഡ്). മക്കള്‍: ഉനൈസ്, തസ്നിമ, ത്വയിബ. മരുമക്കള്‍: റഷീഫ്, യാസര്‍ അമീന്.