തിരുവണ്ണൂർ: പി.എൻ.എം. മാളിയേക്കൽ ഹൈദർ അലി (77) നിര്യാതനായി. ഭാര്യ: പരേതയായ ഇമ്പിച്ചായിശബി. മക്കൾ: പി.എസ്. ഫിറോസ് (അൽക്കോബാർ, ദമാം), നാഷാദ് അലി (ദുബൈ), നിസ്താർ അലി (ഗ്ലാസ് ഫാൻ സൊലൂഷൻസ്), താരിഖ് അലി (അക്ക ബ്ലു), ഫാത്തിമ. മരുമക്കൾ: മാമുക്കോയ (റേഷൻ ഷാപ്പ്), സഹിറ, അസ്ന, ഹസ്ന, അനീന.