കെട്ടാങ്ങൽ: മലയമ്മ നടുലോട്ടിൽ പരേതനായ ശങ്കരൻ ആചാരിയുടെയും ഇട്ടിച്ചിരയുടേയും മകൻ അശോകൻ (68) ബംഗളൂരുവിൽ നിര്യാതനായി. ദീർഘകാലമായി ബംഗളൂരുവിൽ സ്ഥിര താമസമായിരുന്നു. ഭാര്യ: നളിനി. മക്കൾ: അർജുൻ അശോക്, കൃഷ്ണ. സഹോദരങ്ങൾ: പത്മനാഭൻ (എറണാകുളം), ഗംഗാധരൻ, സഹദേവൻ, സുജനപാൽ (ചെന്നൈ), പരേതരായ സദാനന്ദൻ, സൗമിനി, ശ്രീമതി, സുരേഷ്.