വടകര: തോടന്നൂർ ‘പത്മാലയ’ത്തില്‍ ശാരദ അമ്മ (83) നിര്യാതയായി. തോടന്നൂർ യു.പി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗമായിരുന്നു. ഭര്‍ത്താവ്: പരേതനായ മുല്ലേരി പത്മനാഭക്കുറുപ്പ്. മക്കൾ: സ്മിത (തലശ്ശേരി), സിന്ധു (തോടന്നൂർ യു.പി സ്കൂൾ), സുധ, സൗമ്യ, സന്തോഷ് കുമാർ മുല്ലേരി (തോടന്നൂർ ബ്ലോക്ക് അഗ്രികൾചറിസ്റ്റ് ആൻഡ് വർക്കേഴ്സ് െഡവലപ്മെൻറ് വെൽഫെയർ കോഓപ് സൊസൈറ്റി, തിരുവള്ളൂർ), പരേതയായ ലേഖ. മരുമക്കൾ: കെ. വിശ്വനാഥൻ (മുന്‍ ഹെഡ്മാസ്റ്റര്, തോടന്നൂർ യു.പി സ്കൂള്‍), നന്ദകിഷോർ (തലശ്ശേരി), സേതുമാധവൻ, സോമൻ, പ്രേമചന്ദ്രൻ.