മുക്കം: ചെറുവാടി പഴംപറമ്പ് കൂടത്തിൽ ഉണ്ണിമോയിൻകുട്ടി (82) നിര്യാതനായി. ഭാര്യ: ആയിശുമ്മ. മക്കൾ: മുഹമ്മദ് ബഷീർ, മുഹമ്മദ് കുട്ടി, അബ്ദുൽ ജബ്ബാർ, റസിയ, ആമിന, മുംതാസ്. മരുമക്കൾ: മുഹമ്മദ് കുഞ്ഞി, സിദ്ദീഖ്, സഫിയ, സലീന, ആമിന.