പയ്യോളി: ഡീലക്സ് വേർ ഹൗസ് ഉടമയായിരുന്ന കാട്ടൊടി മമ്മു ഹാജിയുടെ ഭാര്യ തലക്കോട്ട് റാബിയ (82) നിര്യാതയായി. മകൾ: സുഹറ. മരുമകൻ: ഡോ. വി.കെ. ജമാൽ (വടകര ആശാ ഹോസ്പിറ്റൽ ഡയറക്ടർ). സഹോദരങ്ങൾ: പരേതനായ മായേരി മൊയ്തീൻ, തലക്കോട്ട് അബ്ദുറഹിമാൻ, ആയിഷ റാഹത്ത്, പരേതയായ റുഖിയ.