ഉള്ള്യേരി: ഒള്ളൂർ കാവതിക്കുന്നുമ്മൽ കെ.കെ. ഹരിദാസൻ (59) നിര്യാതനായി. കോൺഗ്രസ് ബൂത്ത് കമ്മിറ്റി സെക്രട്ടറി, ഭാവന കലാവേദി സെക്രട്ടറി, മണ്ഡലം സേവാദൾ ചെയർമാൻ എന്നീ പദവികൾ വഹിച്ചിരുന്നു. ഒള്ളൂരിലെ മുൻ കാല കോൺഗ്രസ് നേതാവ് പരേതനായ കാവതിക്കുന്നുമ്മൽ ഗോപാലെൻറ മകനാണ്. മാതാവ്: ശാന്ത. ഭാര്യ: രമ. മക്കൾ: അനഘദാസ്, അശ്വന്ത് ദാസ്.