മുക്കം: നെല്ലിക്കാ പൊയിൽ ചൂലങ്ങൽ ചാത്തുക്കുട്ടിയുടെ മകൻ ജ്യോതിഷ് (35) നിര്യാതനായി. മാതാവ്: തങ്കം. ഭാര്യ: രാജി. സഹോദരങ്ങൾ: സുവർണ, വർണിമ, സുകൃത.