കടിയങ്ങാട്: പുനത്തിൽകണ്ടി സനൽകുമാർ (48) നിര്യാതനായി. മാതാവ്: ലീല (റിട്ട. ആരോഗ്യവകുപ്പ്). സഹോദരങ്ങൾ: സനിത, സരിത, സജിത.