മലാപ്പറമ്പ്: പരേതനായ കുമാരെൻറ ഭാര്യ ശാന്ത (81) നിര്യാതയായി. മക്കൾ: സുഭാഷിണി, ധർമരാജ്, സുരേഷ്, ബാബുരാജ്. മരുമക്കൾ: പ്രേമൻ, സ്മിത, ജിഷ, വിനീത.