മുക്കം: പന്നിക്കോട് കളക്കുടി കുന്നത്ത് ഗോപാലൻ (57) നിര്യാതനായി. വെയർഹൗസിങ് കോർപറേഷൻ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: കാർത്തിക. മക്കൾ: ഗോപിക (ഇഖ്റ ഹോസ്പിറ്റൽ കോഴിക്കോട്), അനന്തു.