കടമേരി: കുരുമ്പേരിമീത്തൽ കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ചന്ദ്രൻ, ബാബു (ഉരാളുങ്കൽ സൊസൈറ്റി), രാജീവൻ, ബിന്ദു, ലീബ, രജില. മരുമക്കൾ: ചന്ദ്രൻ, രാജൻ, രഘു, രാധ, ഷീബ, രമ്യ. സഹോദരങ്ങൾ: പാറു(തണ്ണീർപന്തൽ)പരേതരായ മാതു, കല്യാണി.