കോഴിക്കോട്: അരക്കിണര്‍ പരേതനായ മൂശാരിക്കണ്ടി അബുവിെൻറ മകന് കാസിം മുഹമ്മദ് ഈസ (ഈസു -54) നിര്യാതനായി. ഭാര്യ: ഹര്‍ഷ. സഹോദരങ്ങള്‍: മുഹമ്മദ് അശ്റഫ്, മുംതാസ് ബീഗം, റംലാബീഗം, ശംഷാദ് ബീഗം.