മടവൂർ: പഴയകാല കോൺഗ്രസ് നേതാവ് വളപ്പിൽ മുഹമ്മദ് (74) നിര്യാതനായി. കൊടുവള്ളി സർവിസ് കോഓപറേറ്റിവ് ബാങ്ക് സെക്രട്ടറിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: സലിം, താഹിറ, ഷാഹിദ. മരുമക്കൾ: സലിം, ജലീൽ, റാഷിദ (ഹരിത മടവൂർ പഞ്ചായത്ത് പ്രസിഡൻറ്).