കക്കോവ്: പുതുക്കോട് ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി മുൻ വൈസ് പ്രസിഡൻറ് പിറുങ്ങത്ത് പറമ്പിൽ വി.കെ. മുഹമ്മദ് ഹാജി (85) നിര്യാതനായി. ദീർഘകാലം അഴിഞ്ഞിലം കടവ് റിസോർട്ടിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ആമിന ഹജ്ജുമ്മ. മക്കൾ: അബൂബക്കർ, ഉമ്മർകോയ, ഫാത്തിമ, നഫീസ, സൈനബ, സഫിയ, ഖദീജ. മരുമക്കൾ: ഹമീദ്, മുജീബ് റഹ്മാൻ, മുജീബ്, പരേതനായ മുഹമ്മദ്, ആബിദ, റുബീന.