എകരൂല്‍: എസ്റ്റേറ്റ് മുക്ക് കരിന്തോറമ്മല്‍ ഗംഗാധരന് നായരുടെ ഭാര്യ കമലാക്ഷിയമ്മ (79) നിര്യാതയായി. മക്കള്‍: ശാന്ത കുമാരി, രാധാകൃഷ്ണന് (ഡല്‍ഹി പൊലീസ്). മരുമക്കള്‍: ഭാസ്കരന്‍നായര്‍, ജയശ്രീ. സഹോദരങ്ങള്‍: പത്മനാഭന്നായര്, ബാലന് നായര്‍, പത്മിനിയമ്മ, മാധവന് നായര്‍, പരേതരായ തേനങ്ങല്‍ കുഞ്ഞിരാമന് നായര്‍, ശേഖരന്‍നായര്‍.