മൂടാടി: പള്ളിപറമ്പിൽ നാരായണൻ നായരുടെ മകൻ ജയചന്ദ്രൻ (52-മണി) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: ഷീല. മകൻ: ആയുഷ്. സേഹാദരങ്ങൾ: പുഷ്പ, പ്രഭാവതി, ഉഷ.