വടകര: താഴെ അങ്ങാടി പാണ്ടികശാല വളപ്പില്‍ മൂക്കോളി അബൂബക്കര്‍ (63) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: മുനീറ, നജുമുന്നിസ, ജസീല.മരുമക്കള്‍: അഷ്കര്‍, റയീസ്, അഫ്സല്. സഹോദരങ്ങള്‍: ഫാത്തിമ, പരേതരായ, അഹമ്മദ്, അബ്ദുല്ല, അബ്ബാസ്, ബീവി.