എലത്തൂർ: വ്യാപാര പ്രമുഖകനും പരേതനായ വി.സി. ആലിക്കുഞ്ഞി ഹാജിയുടെ മകനുമായ പുത്തൻ പുരയിൽ അബ്ദുൽ ഖാദർ ഹാജി (60) നിര്യാതനായി. പി.പി. അസോസിയേറ്റ്സ് ഉടമയുമായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ഇർഷാദ്, ഫൈസൽ, ഉവൈസ്, ഫസ്ന. മരുമക്കൾ: താനിയ, ആദിറ, ശനില, ഫാറൂഖ്. സഹോദരങ്ങൾ: മമ്മദ് കോയ ഹാജി, അബ്ദുല്ല ഹാജി, അബ്ദുറഹ്മാൻ ഹാജി, ഇമ്പിച്ചി പാത്തു, കദീശുമ്മ, ആയിഷുമ്മ.