നന്മണ്ട: പന്നിയംവള്ളി വാര്യം മഠത്തിൽ താമസിക്കുന്ന നാമംഗലത്തു മനയിൽ നാരായണൻ നമ്പൂതിരി (64) നിര്യാതനായി. ഭാര്യ: നളിനി (പന്നിയം വള്ളി വാര്യം മഠം). മക്കൾ: ദീപ്തി (യു.പി.എസ്.ടി, ജി.യു.പി സ്കൂൾ കൊടശ്ശേരി), കൃഷ്ണകുമാർ.മരുമകൻ: ഡോ. ജിഷ്ണു (അഷ്ടാംഗം ആയുർവേദ വിദ്യാപീഠം, കൂറ്റനാട്). സഹോദരങ്ങൾ: കൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, രാമചന്ദ്രൻ നമ്പൂതിരി, ശങ്കരനാരായണൻ നമ്പൂതിരി, സാവിത്രി അന്തർജനം, സരള, ശ്രീദേവി, ഉമാദേവി.