ചാത്തമംഗലം: ചെണ്ട വിദ്വാന് പരേതനായ എരിമല തവളക്കുളങ്ങര കൃഷ്ണന് നായരുടെ ഭാര്യ കാര്‍ത്ത്യായനി അമ്മ (93) നിര്യാതയായി. മക്കള്‍: രുഗ്മിണി, ബാലകൃഷ്ണന്, രാജന്, ഗിരിജ. മരുമക്കള്‍: ഭക്തവത്സന്‍, വിനോദിനി, ഗീതാമണി, വിശ്വനാഥന് (റിട്ട.വില്ലേജ് ഓഫിസര്‍).