വെസ്റ്റ്ഹിൽ: കടുങ്ങോഞ്ചിറതെരു മണക്കാട്ട് താഴെകുനി യു.കെ. ഗോപാലൻ (80) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: നിഷ, ഷീന. മരുമക്കൾ: ബിജു, ഷിബു.