നരിക്കുനി: കുണ്ടായി എ.എൽ.പി.സ്കൂൾ മുൻ അധ്യാപകനും പാലങ്ങാട് മഹല്ല് ജമാ അത്ത് മുൻ സെക്രട്ടറിയുമായിരുന്ന ഇരഞ്ഞിക്കൽ അബ്ദുള്ള (90) നിര്യാതനായി. മക്കൾ: മുഹമ്മദ് ഷാഫി (പൊതുവിതരണ കേന്ദ്രം കൊടോളി), മുനീറ (റിട്ട. പ്രധാന അധ്യാപിക രാമല്ലൂർ എ.എൽ.പി.സ്കൂൾ), സൗദ, ബുഷ്റ (അധ്യാപിക എ.എം.എൽ.പി.സ്കൂൾ തേക്കും തോട്ടം), ഷെറീന (അഗ്രികൾച്ചർ അസിസ്റ്റൻറ് കൃഷിഭവൻ നരിക്കുനി). മരുമക്കൾ: പരേതനായ അബ്ദുൽ അസീസ് (റിട്ട: എക്സൈസ്), ഹുസൈൻ (റിട്ട. ടീച്ചർ എ.എൽ.പി.എസ്.പാലത്ത്), അബ്ദുള്ളക്കുട്ടി (ബിസിനസ്), അബ്ദുൽ അസീസ് (ബിസിനസ്) ഷിംന.