പയ്യോളി: പള്ളിക്കരയിലെ കിഴന ദേവകിയമ്മ (86) നിര്യാതയായി. മക്കൾ: പുഷ്പ (കൊയിലാണ്ടി കോടതി), ദാസൻ, സോമൻ (ചുമട്ടുതൊഴിലാളി വടകര ബസ് സ്റ്റാൻഡ്). മരുമക്കൾ: ശ്രീജ, രാധ, പരേതനായ രാഘവൻ നായർ.