അരക്കിണർ: അമാൻ ഹൗസിൽ പരേതനായ അബ്ദുല്ല കോയയുടെ ഭാര്യ കുഞ്ഞിബി (68) നിര്യാതയായി. മക്കൾ: അഷ്റഫ്, ജബ്ബാർ, റസിയ, ബീവി.