കൊടുവള്ളി: പാലക്കുറ്റി നടുച്ചോലയിൽ പരേതനായ അബു ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: അബ്ദുൽ റസ്സാഖ്, അബ്ദുൽ മജീദ് (റിയാദ്), അബ്ദുൽ അസീസ്, അബ്ദുൽ ലത്തീഫ് മിസ്ബാഹി (ബുറൈദ), സക്കീർ, കരീം, ഷൗക്കത്ത്, സുബൈദ, സൗദ. മരുമക്കൾ: പരേതനായ അബ്ദുറഹിമാൻ, ബഷീർ, സുഹറ, നദീറ, സൈന, ഷമീന, സാജിദ, ബഷരിയ, ലുബിന. സഹോദരങ്ങൾ: അബ്ദുള്ള മുസ്ലിയാർ നടമ്മൽ പൊയിൽ (കൊടുവള്ളി മണ്ഡലം സമസ്ത പ്രസിഡൻറ്), അബൂബക്കർ, മുഹമ്മദ് മുസ്ലിയാർ, ഇബ്രാഹിം, ആസ്യ, നഫീസ, സൈനബ, ആമിന, മറിയ, ആമിന, പരേതയായ ഖദീജ, സഫി