മുക്കം: തെച്യാട് നടുകിൽ നെടുങ്കണ്ടത്തിൽ പുറായിൽ അബൂബക്കർ (78) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: അബ്ദുൽ റഷീദ്, സുഹ്റ, താജിറ, ഫൈസൽ, ഹഫ്സത്ത്, മൈമൂന. മരുമക്കൾ: ബുഷ്റ, മുഹമ്മദ്, അഹമ്മദ് കുട്ടി, ഷഫ്ള, ഹമീദ്, അഷ്റഫ്.