ഉേള്ള്യരി: കന്നൂര് തിരുമംഗലത്ത് സൈനബ (93) നിര്യാതയായി. പരേതനായ തിരുമംഗലത്ത് മൊയ്തീന്‍കുട്ടിയുടെ ഭാര്യയാണ്. മക്കള്‍: ബീരാന് കുട്ടി, ഇബ്രാഹിം, നബീസ.