കൊടുവള്ളി: മദ്രസ ബസാർ കാഞ്ഞിരത്താൻപൊയിൽ ഉസ്മാൻ ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷുമ്മ. മക്കൾ: അബ്ദുൽ റസാഖ്, അഷ്റഫ്, അലി അസ്കർ, ബുഷ്റ, സാബിറ. മരുമക്കൾ: ആലിക്കുട്ടി, അബ്ദുൽ റസാക്ക്, ഹസീന, സുഹറ, നാജിയ.