കുന്ദമംഗലം: പുളിയശ്ശേരി മുഹമ്മദ് (74) നിര്യാതനായി. ഭാര്യമാർ: സുബൈദ, പരേതയായ ബീവി. മക്കൾ: മജീദ്, ഷാഹിദ, പ്രൗഷാദ്, അസീസ്. മരുമക്കൾ: മുഹമ്മദ്, റൈഹാന, നാഫിയ, സൈനബ.