പെരുമണ്ണ: തയ്യിൽതാഴം എ.എം ഹൗസിൽ എം.സൈദ് മുഹമ്മദ് (80) നിര്യാതനായി. മമ്പാട് എം.ഇ.എസ് കോളജ് റിട്ട. സീനിയർ സൂപ്രണ്ട് ആണ്. ഭാര്യ: പരേതയായ ആയിഷാബി (ഗവ. പോളിടെക്നിക് മലാപ്പറമ്പ്). മക്കൾ: ഗിഫാറ, ഗാലിബ് ഷാ. മരുമകൻ: അഡ്വ. നൂർ മുഹമ്മദ് (സുപ്രീംകോടതി).