ബാലുശ്ശേരി: ബ്ലോക്കോഫിസിനു സമീപം പരേതനായ തോട്ടോളി നാരായണെൻറ ഭാര്യ ലക്ഷ്മി (89) നിര്യാതയായി. മകൻ: മോഹൻദാസ് (ഷിജാസ്, ബാലുശ്ശേരി). മരുമകൾ: രത്നകുമാരി.