മാവൂർ: കുറ്റിക്കടവ് മാട്ടീരി അബ്ദുൽ മജീദ് (69) നിര്യാതനായി. പരേതരായ അബ്ദുൽ ഖാദറിെൻറയും കുഞ്ഞാത്തുമ്മയുടെയും മകനാണ്. ഭാര്യ: സൈനബ കായലം. മക്കൾ: അബ്ദുറഹ്മാൻ, ഷറഫുദ്ദീൻ, നസീറ. മരുമക്കൾ: അലി പെരുവയൽ, ഷബ്ന ചീക്കോട്, അസ്ബിന കല്ലേരി. സഹോദരങ്ങൾ: അബ്ദുൽഹമീദ്, അബൂബക്കർ, ആയിശ കളൻതോട്, കദീജ കൈതുട്ടിമുക്കിൽ, പരേതരായ മുഹമ്മദ്, അഹമ്മദ് കുട്ടി, അബ്ദുൽ കരീം, അബ്ദുറഹിമാൻ, അബ്ദുലത്തീഫ്.