പയമ്പ്ര: പുറ്റമണ്ണിൽതാഴം ഇളമ്പിലാതൊടുകയിൽ പരേതനായ അപ്പു വൈദ്യരുടെ ഭാര്യ സരോജിനി (89) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, മൈഥിലി, ദയാനന്ദൻ, പരേതയായ ചന്ദ്രിക, മരുമക്കൾ: രാഘവൻ, സുബ്രഹ്മണ്യൻ, സത്യഭാമ, ശ്യാമള. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.