താമരശ്ശേരി: പൂക്കോട് കമ്പിൻറകായിൽ ഇബ്രാഹീം (93) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മൊയ്തീൻ കോയ, ഷമീർ, മുഹമ്മദ് ഷരീഫ്, ആയിഷ, സുഹറ, ഹസീന. മരുമക്കൾ: സുബൈദ, അസ്ബിറ, റജുല, അബ്ദുറഹിമാൻ, അബ്ദുൽ ഹമീദ്, യൂസുഫ്.