മുക്കം: ചെറുവാടി ഉമ്മിണിയിൽ കഴായിക്കൽ അബ്ദുറഹിമാൻ (61) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ശബീബ്, റിയാസ്, ഉവൈസ്, മുഹമ്മദ് റാഷിദ്. മരുമക്കൾ: ശമീമ ജാസ്മിൻ, ഹസീന, ഫാത്തിമ, റഫീന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഏഴിന് ചെറുവാടി പുതിയോത്ത് ജുമാമസ്ജിദിൽ.