പേരാമ്പ്ര: എടവരാട് പുത്തലത്തറമ്മല് കുഞ്ഞാലി ഹാജി (89) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: മറിയം (തെങ്ങും കുഴിയില്‍), മൂസ, കുഞ്ഞമ്മത്. മരുമക്കള്‍: മൂസ (കാമ്പ്രത്ത്), റംല (എരമണ്ണില്), സഫിയ (കോമത്ത് കണ്ടി). സഹോദരങ്ങള്‍: പരേതരായ മൊയ്തീന് (തോട്ടത്തമണ്ണില്‍), കുഞ്ഞമ്മത്, കുഞ്ഞബ്ദുല്ല, മറിയം, കുഞ്ഞാമി, കുഞ്ഞിക്കദിയ, കുഞ്ഞയിഷ.